As per Letter No. SFC-B 2/45/2026-FIN, dated 28/09/2026, the annual mustering for social security pension beneficiaries must be completed on or before 31/10/2026.
കര്‍ഷക ദിനാചരണം 2026

കർഷക ദിനാചരണം

അവണൂര്‍ ഗ്രാമപഞ്ചായത്തും അവണൂർ കൃഷി ഭവനും സംയുക്തമായി കർഷക ദിനം ആചരിച്ചു.ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.