MINI M.C.F
അവണൂർ ഗ്രാമപഞ്ചായത്ത് മിനി എം.സി.എഫ്.
15
മിനി എം.സി.എഫ്.
അവണൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 15 മിനി എം.സി.എഫ്. നിലവിലുണ്ട്.
♻️ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കൈമാറുന്ന അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേന അംഗങ്ങൾ ശേഖരിച്ച് ഓരോ വാർഡിലും സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫ്. ൽ നിക്ഷേപിക്കുന്നു.
🚛 പാഴ് വസ്തുക്കളുടെ നീക്കം: മിനി എം.സി.എഫുകളിൽ നിന്നും എം.സി.എഫ്. ലേക്ക് പാഴ് വസ്തുക്കള് കൃത്യമായ ഇടവേളകളിലായി എത്തിക്കുന്നതിന് ഹരിതകർമ്മ സേനയ്ക്ക് സ്വന്തമായി വാഹന സൗകര്യം നിലവിലുണ്ട്.