ഗവണ്മെന്റ് യു.പി. സ്കൂള്
ഗവ.യു.പി.സ്കൂള് വരടിയം
വിലാസം
ഗവ.യു.പി. സ്കൂള് , വരടിയം ,അവണൂർ പി.ഓ. , പിൻ-680541,തൃശ്ശൂർ.
ലൊക്കേഷൻ
ഫോൺ
ഇ-മെയിൽ
ഹെഡ്മിസ്ട്രസ്
റഹ്മത്ത് വി.എ.
ഗവ.യു.പി. സ്കൂളിൽ നിന്നുള്ള സേവനങ്ങള്
01
അഡ്മിഷൻ
മാനദണ്ഡങ്ങൾ
ഒന്നു മുതൽ 7 ക്ലാസ് വരെ. ഒന്നാം ക്ലാസ് ഒഴികെ മറ്റ് ക്ലാസുകളിലേക്ക് ടി.സി. സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സമയ പരിധി
അന്നേദിവസം (സേവനം സൗജന്യം)
02
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
അപേക്ഷ സമർപ്പിക്കണം. (സ്കൂളിൽ ചേർത്ത വ്യക്തിയോ, മാതാപിതാക്കളോ സംയുക്തമോ ആയി)
സമയ പരിധി
3 ദിവസം (സേവനം സൗജന്യം)
03
അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ്
മാനദണ്ഡങ്ങൾ
അപേക്ഷ സമർപ്പിക്കണം. ആവശ്യമായ മുദ്രപത്രം ഹാജരാക്കണം.
സമയ പരിധി
3 ദിവസം (സേവനം സൗജന്യം)

