സ്വരാജ് ട്രോഫി

2000-2001 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി ഗ്രാമപഞ്ചായത്ത് 2002 ല്‍ സ്വരാജ് ട്രോഫി കരസ്ഥമാക്കി.