ഗ്രാമ പഞ്ചായത്തിന്‍റെ ഭൂമി ശാസ്ത്രവും ഭൂപടവും

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ളോക്കിലാണ് അവണൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അവണൂർ, ചൂലിശ്ശേരി, വെളപ്പായ, തങ്ങാലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന അവണൂർ ഗ്രാമപഞ്ചായത്തിന്  18.25 ച.കി.മീ.വിസ്തീർണ്ണമുണ്ട്. 16 വാര്‍ഡുകളാണ് പഞ്ചായത്തില്‍ ഉള്ളത്.  വടക്ക്-വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി, വേലൂർ പഞ്ചായത്ത്, തെക്ക്-കോലഴി, അടാട്ട് പഞ്ചായത്തുകൾ, പടിഞ്ഞാറ്-കൈപ്പറമ്പ് പഞ്ചായത്ത്, കിഴക്ക്-മുളംകുന്നത്തുകാവ് പഞ്ചായത്ത് എന്നിവയാണ് ഈ പഞ്ചായത്തിന്റെ അതിരുകള്‍.

ഭൂപടം
  • വാർഡ് അതിര്‍ത്തികള്‍