ടെണ്ടര്‍ നോട്ടീസ്
June 3, 2026
2026-27 സാമ്പത്തിക വര്‍ഷത്തെ നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതി പ്രകാരം പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പോസ്റ്ററുകളും വീഡിയോ ക്ലിപ്പുകളും തയ്യാറാക്കുന്നതിന് താല്പര്യമുള്ളവരില് നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.