28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
അവണൂർ ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തില്......
🏛️ പൊതുവിവരങ്ങൾ
പഞ്ചായത്തിന്റെ പേര്
: അവണൂർ ഗ്രാമപഞ്ചായത്ത്
ഹെഡ്ക്വാർട്ടേഴ്സ്
: വെളപ്പായ
ബ്ലോക്ക് പഞ്ചായത്ത്
: പുഴയ്ക്കൽ
താലൂക്ക്
: തൃശൂർ
ജില്ല
: തൃശൂർ
നിയമസഭാമണ്ഡലം
: വടക്കാഞ്ചേരി
ലോകസഭാമണ്ഡലം
: ആലത്തൂർ
🗺️ ഉൾപ്പെടുന്ന വില്ലേജുകൾ
വെളപ്പായ
അവണൂർ
തങ്ങാലൂർ
ചൂലിശ്ശേരി
🏘️ വാർഡ് വിവരങ്ങൾ
ആകെ വാർഡുകൾ
: 16
സ്ത്രീ സംവരണം
: 8
പട്ടികജാതി സംവരണം
: 1
പട്ടികജാതി വനിത സംവരണം
:1
ജനറൽ
: 8
📊 ജനസംഖ്യ & അടിസ്ഥാന വിവരങ്ങൾ
വിസ്തീർണ്ണം
: 18.25 ച.കി.മീ
ജനസംഖ്യ
: 22,482
ആകെ വീടുകൾ
: 6,187
സാക്ഷരത
: 96.5%
🧭 പഞ്ചായത്തിന്റെ അതിർത്തികൾ
വടക്ക്
: വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, വേലൂർ ഗ്രാമപഞ്ചായത്ത്