കുടുംബാരോഗ്യ കേന്ദ്രം
കുടുംബാരോഗ്യ കേന്ദ്രം അവണൂർ
വിലാസം
അവണൂർ കുടുംബാരോഗ്യ കേന്ദ്രം, വെളപ്പായ, മെഡിക്കൽ കോളേജ് പി.ഓ., പിൻ-680596, തൃശ്ശൂർ.
ലൊക്കേഷൻ
ഫോൺ
ഇ-മെയിൽ ഐഡി
മെഡിക്കൽ ഓഫീസർ
ഡോ.രേഖ എൻ.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ
01
രോഗനിർണ്ണയവും ചികിത്സയും (ഒ.പി) (ക്ഷയരോഗം, മലമ്പനി എന്നിവ ഉൾപ്പെടെ)
മാനദണ്ഡങ്ങള്
രാവിലെ 9 മുതൽ 3 മണി വരെ രോഗികൾ നേരിട്ട് എത്തണം, ലഭ്യമായ മരുന്നുകൾ നല്കുന്നതാണ്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
02
മാതൃശിശു സംരക്ഷണവും, കുടുംബക്ഷേമവും
മാനദണ്ഡങ്ങള്
ഗർഭിണികൾക്കുള്ള ക്ലിനിക്ക്, ഗർഭ നിര്ണ്ണയ ക്ലിനിക്ക്, കൌണ്സലിംഗ്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
03
കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ, വിറ്റാമിന് എ വിതരണം.
മാനദണ്ഡങ്ങള്
5 വയസ്സിന് താഴെ പ്രായമായ കുട്ടികൾക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
04
താൽക്കാലിക ഗർഭനിരോധനം, വന്ധ്യംകരണം മാർഗ്ഗ നിർദ്ദേശാനുസരണം
മാനദണ്ഡങ്ങള്
ആവശ്യാനുസരണം
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
05
സാന്ത്വന പരിചരണം
മാനദണ്ഡങ്ങള്
രജിസ്റ്റർ ചെയ്ത രോഗികൾക്ക്, തുടർ പരിചരണം ആവശ്യമുള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
06
മെഡിക്കൽ സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങള്
ഈ ഡിസ്പെൻസറിയിൽ ചികിത്സയിൽ ഉള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
07
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങള്
ഈ ഡിസ്പെൻസറിയിൽ ചികിത്സയിലുള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
08
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങള്
വ്യക്തികൾ നേരിട്ട് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
09
ഗർഭിണികൾക്കുള്ള ക്ലിനിക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
10
ജീവിതശൈലി ക്ലിനിക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)
11
ഗർഭിണികൾക്കും കുട്ടികൾക്കും ഉള്ള പ്രതിരോധ കുത്തിവെപ്പുകൾ
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)


