ഐ.സി.ഡി.എസ്. ഓഫീസ്
ഐ.സി.ഡി.എസ്. ഓഫീസ്
വിലാസം
ഐ.സി.ഡി.എസ്. ഓഫീസ്, ഒന്നാം നില, അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, വെളപ്പായ, മെഡിക്കൽ കോളേജ് പി.ഓ., പിൻ-680596, തൃശ്ശൂർ.
ലൊക്കേഷൻ
ഫോൺ
ഇ-മെയിൽ ഐഡി
ഐ.സി.ഡി.എസ്. സൂപ്പർവൈസർ
മിഷ
ഐ.സി.ഡി.എസ്. ഓഫീസ് - അംഗനവാടികളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങള്
01
പൂരക പോഷകാഹാരം
സേവനം ലഭിക്കുന്ന രീതി
ബന്ധപ്പെട്ട അംഗനവാടികളിലൂടെ മൂന്നു മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും അമ്മമാർക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും
സമയ പരിധി
പ്രവർത്തി ദിവസങ്ങൾ · സേവനം സൗജന്യം
02
അനൗപചാരിക വിദ്യാഭ്യാസം
സേവനം ലഭിക്കുന്ന രീതി
ബന്ധപ്പെട്ട അംഗനവാടികളിലൂടെ മൂന്നു മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക്
സമയ പരിധി
പ്രവർത്തി ദിവസങ്ങൾ · സേവനം സൗജന്യം
03
രോഗപ്രതിരോധ കുത്തിവെപ്പ് ഗർഭിണികൾക്കും കുട്ടികൾക്കും
സേവനം ലഭിക്കുന്ന രീതി
ബന്ധപ്പെട്ട അംഗനവാടികൾ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരും മറ്റും നടത്തുന്ന ക്യാമ്പിലൂടെ പലതവണ സേവനം ലഭ്യമാക്കും
04
ആരോഗ്യ പരിശോധന അമ്മമാർക്കും, ആരോഗ്യ പോഷക വിദ്യാഭ്യാസം 15 നും 40 നും ഇടയിലുള്ള സ്ത്രീകൾക്കും
സമയ പരിധി
സേവനം സൗജന്യം