As per Letter No. SFC-B 2/45/2026-FIN, dated 28/09/2026, the annual mustering for social security pension beneficiaries must be completed on or before 31/10/2026.
മൃഗാശുപത്രി

അവണൂർ മൃഗാശുപത്രി
അവണൂർ മൃഗാശുപത്രി
⌂
വിലാസം
വെറ്ററിനറി ഡിസ്പെൻസറി, എടക്കുളം,
പി.ഒ. തങ്ങാലൂർ,
പിൻ - 680596, തൃശ്ശൂർ
📍
☎
ഫോൺ
—
✉
ഇ-മെയിൽ ഐഡി
👤
വെറ്ററിനറി ഡോക്ടർ
ഡോ.നീത കെ.നായർ

മൃഗാശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍

01
മൃഗങ്ങൾ പക്ഷികൾ എന്നിവക്കുള്ള ചികിത്സ
അപേക്ഷാ രീതി
പരിശോധനയ്ക്ക് ശേഷം
സമയ പരിധി
അന്നേദിവസം · സേവനം സൗജന്യം 
02
കൃത്രിമ ബീജ ദാനം പശു, ആട്, എരുമ എന്നിവയ്ക്ക്
അപേക്ഷാ രീതി
പരിശോധനയ്ക്ക് ശേഷം
സമയ പരിധി
അന്നേദിവസം · സേവനം സൗജന്യം 
03
ഇൻഷുറൻസിന് വേണ്ടി സാക്ഷ്യപത്രങ്ങൾ നൽകൽ
അപേക്ഷാ രീതി
പരിശോധനയ്ക്ക് ശേഷം
സമയ പരിധി
അന്നേദിവസം · സേവനം സൗജന്യം 
04
പേവിഷം പ്രതിരോധ കുത്തിവെപ്പ്
അപേക്ഷാ രീതി
പരിശോധനയ്ക്ക് ശേഷം
സമയ പരിധി
അന്നേദിവസം · സേവനം സൗജന്യം