ഭൂമി വാങ്ങല്‍ പരസ്യം

June 3, 2026

2026-27 സാമ്പത്തിക വര്‍ഷത്തെ വനിതകള്‍ക്ക് വിപണന കേന്ദ്രത്തിന് സ്ഥലം വാങ്ങല്‍ എന്ന പദ്ധതി പ്രകാരം അനുയോജ്യമായ വഴിയുള്ള സ്ഥലം സൌജന്യമായോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്കോ നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു കൊള്ളുന്നു.

ഭൂമി വാങ്ങല്‍ പരസ്യം