28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
ഹോമിയോ ഡിസ്പെന്‍സറി

ഹോമിയോ ഡിസ്പെൻസറി അവണൂർ

ഹോമിയോ ഡിസ്പെൻസറി അവണൂർ
📍
വിലാസം
ഗവ.ഹോമിയോ ഡിസ്പെൻസറി, വെളപ്പായ, മെഡിക്കൽ കോളേജ് പി.ഓ., പിൻ-680596, തൃശ്ശൂർ.
📍
📞
ഫോൺ
✉️
ഇ-മെയിൽ ഐഡി
👩‍⚕️
മെഡിക്കൽ ഓഫീസർ
ഡോ.മിനി വി.ആർ.

ഹോമിയോ ഡിസ്പെൻസറിയിൽ നിന്നുള്ള സേവനങ്ങള്‍

01
ഓ പി ചികിത്സ
മാനദണ്ഡങ്ങൾ
ദിവസവും രാവിലെ 9 മുതൽ 2 മണി വരെ രോഗികൾ നേരിട്ട് എത്തണം
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം 
02
വനിതാ ആരോഗ്യ സംരക്ഷണം ക്ലിനിക്
മാനദണ്ഡങ്ങൾ
സ്ത്രീകൾക്ക് മാത്രം
സമയ പരിധി
സേവനം സൗജന്യം 
03
കൗമാര പ്രശ്നങ്ങൾക്കുള്ള ക്ലിനിക്
മാനദണ്ഡങ്ങൾ
13 - 19 പ്രായപരിധിയിലുള്ളവർ
സമയ പരിധി
സേവനം സൗജന്യം 
04
മെഡിക്കൽ സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
ഈ ഡിസ്പെൻസറിൽ ചികിത്സയിൽ ഉള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം 
05
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
ഈ ഡിസ്പെൻസറിൽ ചികിത്സയിലുള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം 
06
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
വ്യക്തികൾ നേരിട്ട് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം