28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
ആയുര്‍വ്വേദ ഡിസ്പെന്‍സറി

ആയുർവ്വേദ ഡിസ്പെൻസറി അവണൂർ

ആയുർവ്വേദ ഡിസ്പെൻസറി അവണൂർ
📍
വിലാസം
ആയുർവ്വേദ ഡിസ്പെൻസറി, എടക്കുളം, തങ്ങാലൂർ പി.ഓ., പിൻ-680596, തൃശ്ശൂർ.
📍
📞
ഫോൺ
✉️
ഇ-മെയിൽ ഐഡി
👩‍⚕️
മെഡിക്കൽ ഓഫീസർ
ഡോ.പ്രശാന്ത്

ആയുർവ്വേദ ഡിസ്പെൻസറിയിൽ നിന്നുള്ള സേവനങ്ങള്‍

01
ഓ.പി. ചികിത്സ
മാനദണ്ഡങ്ങൾ
ദിവസവും രാവിലെ 9 മുതൽ 2 മണി വരെ. രോഗികൾ നേരിട്ട് എത്തണം.
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം 
02
മെഡിക്കൽ സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
ഈ ഡിസ്പെൻസറിൽ ചികിത്സയിൽ ഉള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം 
03
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
ഈ ഡിസ്പെൻസറിയിൽ ചികിത്സയിലുള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം 
04
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങൾ
വ്യക്തികൾ നേരിട്ട് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം.
സമയ പരിധി
അന്നേ ദിവസം · സേവനം സൗജന്യം