28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
കുടുംബാരോഗ്യ കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രം അവണൂർ

കുടുംബാരോഗ്യ കേന്ദ്രം അവണൂർ
📍
വിലാസം
അവണൂർ കുടുംബാരോഗ്യ കേന്ദ്രം, വെളപ്പായ, മെഡിക്കൽ കോളേജ് പി.ഓ., പിൻ-680596, തൃശ്ശൂർ.
📍
📞
ഫോൺ
✉️
ഇ-മെയിൽ ഐഡി
👩‍⚕️
മെഡിക്കൽ ഓഫീസർ
ഡോ.രേഖ എൻ.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ

01
രോഗനിർണ്ണയവും ചികിത്സയും (ഒ.പി) (ക്ഷയരോഗം, മലമ്പനി എന്നിവ ഉൾപ്പെടെ)
മാനദണ്ഡങ്ങള്‍
രാവിലെ 9 മുതൽ 3 മണി വരെ രോഗികൾ നേരിട്ട് എത്തണം, ലഭ്യമായ മരുന്നുകൾ നല്‍കുന്നതാണ്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
02
മാതൃശിശു സംരക്ഷണവും, കുടുംബക്ഷേമവും
മാനദണ്ഡങ്ങള്‍
ഗർഭിണികൾക്കുള്ള ക്ലിനിക്ക്, ഗർഭ നിര്‍ണ്ണയ ക്ലിനിക്ക്, കൌണ്‍സലിംഗ്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
03
കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ, വിറ്റാമിന്‍ എ വിതരണം.
മാനദണ്ഡങ്ങള്‍
5 വയസ്സിന് താഴെ പ്രായമായ കുട്ടികൾക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
04
താൽക്കാലിക ഗർഭനിരോധനം, വന്ധ്യംകരണം മാർഗ്ഗ നിർദ്ദേശാനുസരണം
മാനദണ്ഡങ്ങള്‍
ആവശ്യാനുസരണം
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
05
സാന്ത്വന പരിചരണം
മാനദണ്ഡങ്ങള്‍
രജിസ്റ്റർ ചെയ്ത രോഗികൾക്ക്, തുടർ പരിചരണം ആവശ്യമുള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
06
മെഡിക്കൽ സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങള്‍
ഈ ഡിസ്പെൻസറിയിൽ ചികിത്സയിൽ ഉള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
07
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങള്‍
ഈ ഡിസ്പെൻസറിയിൽ ചികിത്സയിലുള്ളവർക്ക്
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
08
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മാനദണ്ഡങ്ങള്‍
വ്യക്തികൾ നേരിട്ട് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
09
ഗർഭിണികൾക്കുള്ള ക്ലിനിക്ക്
 
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
10
ജീവിതശൈലി ക്ലിനിക്ക്
 
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം) 
11
ഗർഭിണികൾക്കും കുട്ടികൾക്കും ഉള്ള പ്രതിരോധ കുത്തിവെപ്പുകൾ
 
സമയ പരിധി
അന്നേ ദിവസം - (സേവനം സൗജന്യം)