28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
⌂
വിലാസം
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്,
ഒന്നാം നില, അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,
വെളപ്പായ, മെഡിക്കൽ കോളേജ് പി.ഓ.,
പിൻ - 680596, തൃശ്ശൂർ
📍
☎
✉
ഇ-മെയിൽ ഐഡി
👤
വി.ഇ.ഓ ചൂലിശ്ശേരി
റോണി എം.വൈ.
👤
വി.ഇ.ഓ അവണൂർ
ജയലക്ഷ്മി

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍

01
ദാരിദ്ര്യരേഖ സർട്ടിഫിക്കറ്റ്
സമയ പരിധി
അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ അന്ന് തന്നെ റിപ്പോർട്ട് തയ്യാറാക്കി മേൽ നടപടികൾക്കായി അയക്കുന്നു 
02
ജനകീയാസൂത്രണ പദ്ധതി നിർവഹണം -ഐ.എ.വൈ. ഭവന പദ്ധതി, മറ്റു ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുള്ള പ്രൊജക്ടുകളുടെ ഗ്രാമസഭകൾ വഴി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ.
സമയ പരിധി
പദ്ധതിയുടെ നിർവഹണം ആരംഭിക്കുന്ന മുറയ്ക്ക് ആനുകൂല്യം നൽകുന്നു 
03
ലൈഫ് പദ്ധതിയുടെ നിർവഹണം
അപേക്ഷാ രീതി
പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം
സമയ പരിധി
പദ്ധതിയുടെ നിർവഹണം ആരംഭിക്കുന്ന മുറയ്ക്ക് 
04
വാർദ്ധക്യകാല പെൻഷൻ അപേക്ഷകൾ
സമയ പരിധി
പഞ്ചായത്തിൽ ലഭിക്കുന്ന വാർദ്ധക്യകാല പെൻഷൻ അപേക്ഷകൾ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളിൽ നൽകുന്നു 
05
ശുചിത്വ മാലിന്യ പദ്ധതികളുടെ നിർവഹണം