28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
കൃഷിഭവന്‍

അവണൂർ കൃഷിഭവൻ
1
⌂
വിലാസം
കൃഷി ഭവൻ അവണൂർ,
അവണൂർ പി.ഓ.,
പിൻ - 680541, തൃശ്ശൂർ
📍
☎
✉
ഇ-മെയിൽ ഐഡി
👤
കൃഷി ഓഫീസർ
ആദിത്യ മോഹൻ

കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ

01
സാങ്കേതികമായ പ്രശ്നപരിഹാരത്തിനുള്ള കൃഷി സ്ഥലം സന്ദർശനം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
സമയ പരിധി
5 ദിവസം · സേവനം സൗജന്യം 
02
രൂക്ഷമായി പൊട്ടി പുറപ്പെടുന്ന കീട രോഗ ആക്രമണത്തിന് ഉള്ള ഉപദേശ സേവനം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
സമയ പരിധി
5 മണിക്കൂർ · സേവനം സൗജന്യം 
03
സാങ്കേതികമായ ഉപദേശത്തിന് കൃഷിഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
സമയ പരിധി
2 മണിക്കൂർ · സേവനം സൗജന്യം 
04
ആത്മ പദ്ധതി മുഖേന എല്ലാ ജില്ലകളിലും / ലീഡ്സ് പദ്ധതി തെരഞ്ഞെടുത്ത ജില്ലകളിലും കർഷകർക്ക് സാങ്കേതിക ഉപദേശം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
സമയ പരിധി
48 മണിക്കൂർ · സേവനം സൗജന്യം 
05
കർഷകർ മണ്ണ് സാമ്പിളുകൾ നേരിട്ട് കൃഷിഭവനിൽ പരിശോധനയ്ക്ക് നൽകുമ്പോള്‍
അപേക്ഷാ രീതി
അപേക്ഷയും സാമ്പിളും ഹാജരാക്കണം
സമയ പരിധി
30 ദിവസം · സേവനം സൗജന്യം 
06
കൃഷിഭവൻ മുഖേനയുള്ള വിത്ത് / നടീൽ വസ്തുക്കളുടെ വിതരണം / വിൽപ്പന
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം. കൃഷിഭവനിൽ ഉള്ള ലഭ്യത അനുസരിച്ച് ഉടൻ സേവനം. കൃഷിഭവനിൽ ലഭ്യമല്ലെങ്കിൽ ലഭ്യമാകുന്നത് അനുസരിച്ച് വിവരം ലഭ്യമാക്കൽ (അഞ്ചു ദിവസത്തിനകം)
സമയ പരിധി
നിശ്ചയിക്കപ്പെട്ട വിലകളിൽ 
07
വിത്ത് ഗുണമേന്മ പരിശോധന (കൃഷിഭവൻ / വിത്ത് പരിശോധന ശാലയിൽ നൽകുന്ന സാമ്പിളുകള്‍)
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
30 ദിവസം · സേവനം സൗജന്യം 
08
ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
3 ദിവസം · സേവനം സൗജന്യം 
09
സ്വകാര്യ നേഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ്
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
45 ദിവസം · സേവനം സൗജന്യം 
10
വിള ഇൻഷുറൻസ് - പോളിസി നൽകൽ
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
45 ദിവസം · സേവനം സൗജന്യം 
11
പ്രകൃതിക്ഷോഭ ദുരിതാശ്വാസം, പ്രാഥമിക അന്വേഷണ റിപ്പോർട്ട്
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
45 ദിവസം · സേവനം സൗജന്യം 
12
കാർഷികോല്പനങ്ങളുടെ വിള, സംരംഭം, ലഭ്യത, കൃഷിയിടത്തിന്റെ വിസ്തൃതി, എന്നിവ സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകൽ
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
45 ദിവസം · സേവനം സൗജന്യം 
13
പെൻഷൻ പദ്ധതി കാർഷിക രജിസ്ട്രേഷൻ
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
സമയ പരിധി
45 ദിവസം · സേവനം സൗജന്യം