28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
കുടുംബശ്രീ

ഷിനി എം.എസ്.
ഷിനി എം.എസ്.
സി.ഡി.എസ്. ചെയര്‍പേഴ്സൺ
എ.ഡി.എസ്. – മണിത്തറ
📞 +91 81138 57631
ഷൈബി ധര്‍മ്മന്‍
ഷൈബി ധർമ്മൻ
വൈസ് ചെയര്‍പേഴ്സൺ
എ.ഡി.എസ്. – വരടിയം സൗത്ത്
📞 +91 8606834257
അവണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഭരണസമിതി അംഗങ്ങൾ
ക്രമ നമ്പർപേര്സ്ഥാനംഎ.ഡി.എസ്.
1രഞ്ജിനി വി.എ.അടിസ്ഥാന വികസന ഉപസമിതി കൺവീനർതങ്ങാലൂർ
2സിന്ധു സി.ജി.മെമ്പർഎടക്കുളം
3സതി ഹരിദാസ്ഗ്രാമസഭ ഉപസമിതി കൺവീനർവെളപ്പായ
4നദീറ എ.എസ്.മെമ്പർമെഡിക്കൽ കോളേജ്
5അജിമോൾമെമ്പർവെളപ്പായ സൗത്ത്
6ഷിനി എം.എസ്.ചെയർപേഴ്‌സൺമണിത്തറ
7വിജയലക്ഷ്മി എം.മെമ്പർചൂലിശ്ശേരി
8സുഭഗമെമ്പർനാരായണത്ര
9ജിഷ ടി.എസ്.ഉപജീവന ഉപസമിതി കൺവീനർകൊളങ്ങാട്ടുകര
10സരിത പി.എച്ച്.മെമ്പർകൊളങ്ങാട്ടുകര ഈസ്റ്റ്
11ബിനി വി.ആർ.മെമ്പർവരടിയം ഈസ്റ്റ്
12ഷൈബി ധർമ്മൻവൈസ് ചെയർപേഴ്‌സൺവരടിയം സൗത്ത്
13പ്രതിഭ വിനയൻസാമൂഹ്യ വികസന ഉപസമിതി കൺവീനർഅംബേദ്‌കർ ഗ്രാമം
14സിന്ധു രാജൻമെമ്പർവരടിയം നോർത്ത്
15സിന്ധു വിശ്വനാഥൻമെമ്പർഅവണൂർ
16ലളിത ചന്ദ്രൻമെമ്പർകാരോർ

കുടുംബശ്രീ വഴി ലഭിക്കുന്ന സേവനങ്ങൾ

കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിനായി

👨‍👩‍👧‍👦
01

അർഹരായ മുഴുവൻ കുടുംബങ്ങളെയും കുടുംബശ്രീ സംഘടനയിൽ ഉൾപ്പെടുത്തൽ

📚
02

കുടുംബശ്രീ അംഗങ്ങൾക്കുള്ള കാര്യശേഷി വികസനം

💰
03

സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ

🏦
04

ബാങ്ക് ലിങ്കേജ്, സി.ഇ.എഫ് ബൾക്ക് ലോൺ, മറ്റു വായ്പകൾ

🏪
05

സൂക്ഷ്മ സംരംഭ പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ

🤝
06

വിവിധ വകുപ്പുകളുമായുള്ള സംയോജന പ്രവർത്തനം

🌱
07

കാർഷിക പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ

🧒
08

കുട്ടികളുടെ സമഗ്ര വികസനത്തിന് ബാലസഭകൾ

⚖️
09

ജെൻഡർ റിസോഴ്സ് സെന്റർ

💬
10

കമ്മ്യൂണിറ്റി കൗൺസിലിംഗ്

🎓
11

യുവതി യുവാക്കൾക്കുള്ള നൈപുണ്യ വികസനം

🏠
12

അഗതിരഹിത കേരളം പദ്ധതി

🌱
13

മറ്റ് സാമൂഹിക വികസന പ്രവർത്തനങ്ങൾ