28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
സ്ഥാപനങ്ങളും ഉദ്ദ്യോഗസ്ഥരും- സംസ്ഥാന തലം

🏛️ തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ
ഓംബുഡ്സ്മാൻ (LSGI)
സാഫല്യം കോംപ്ലക്സ് (4-ാം നില)
ട്രിഡ ബിൽഡിംഗ്
യൂണിവേഴ്സിറ്റി പി.ഒ.
തിരുവനന്തപുരം – 695034
⚖️ തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ
സെക്രട്ടറി
തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ
ശ്രീമൂലം ബിൽഡിംഗ്
കോർട്ട് കോംപ്ലക്സ്
വഞ്ചിയൂർ
തിരുവനന്തപുരം
🛡️ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്
വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ
ഷൊർണൂർ റോഡ്
തൃശ്ശൂർ

📞 ഫോൺ: 0487 2334200