എം.സി.എഫ്.
അവണൂർ ഗ്രാമപഞ്ചായത്ത് എം.സി.എഫ്.
2000
സ്ക്വയർ ഫീറ്റ്
ഗ്രാമപഞ്ചായത്തിലെ മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾക്കായി 2000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാ വാർഡുകളിലെയും മിനി എം.സി.എഫിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിച്ചതിനുശേഷം ഹരിതകർമ്മ സേനാംഗങ്ങൾ തരംതിരിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നു.
ഈ പ്രവർത്തനങ്ങൾക്കായി എം.സി.എഫിൽ കൺവെയർ ബെൽറ്റ്, സോർട്ടിംഗ് ടേബിൾ എന്നിവയും സുരക്ഷാ സംവിധാനങ്ങളായി ഫയർ എസ്റ്റിംഗ്യുഷർ, Surveillance Camera, കുടിവെള്ളം തുടങ്ങീ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
♻️ എം.സി.എഫ്. ലെ പ്രവർത്തന സൗകര്യങ്ങൾ
കൺവെയർ ബെൽറ്റ്
സോർട്ടിംഗ് ടേബിൾ
🛡️ സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും
ഫയർ എസ്റ്റിംഗ്യുഷർ
Surveillance Camera
കുടിവെള്ള സൗകര്യം
♻️ തരംതിരിച്ച മാലിന്യങ്ങളുടെ കൈമാറ്റം
എം.സി.എഫിൽ എത്തുന്ന മാലിന്യങ്ങൾ തരംതിരിച്ച് യഥാസമയം താഴെപ്പറയുന്ന സ്ഥാപനങ്ങൾക്ക് കൈമാറുന്നു.
ക്ലീൻ കേരള കമ്പനി, എക്കോ ഗ്രീൻ കമ്പനി
ക്ലീൻ കേരള കമ്പനി, എക്കോ ഗ്രീൻ കമ്പനി



