28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
ജൈവവൈവിധ്യ മാനേജ്മെൻറ്

ജൈവ വൈവിധ്യ മാനേജ്മെൻ്റ് , കാലാവസ്ഥാ വ്യതിയാനം ,
പരിസ്ഥിതി സംരക്ഷണം , ദുരന്ത നിവാരണം-
വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍
(17/01/2026 തീയതിയിലെ 1(2) നമ്പർ തീരുമാനപ്രകാരം അംഗീകരിച്ചത്)
1
മിനി ഹരിദാസ്
📍 പ്രസിഡണ്ട്, അവണൂർ ഗ്രാമപഞ്ചായത്ത്
💼 ചെയർമാൻ
2
വി.കെ.സനിൽ
📍 വാഴപ്പിള്ളി ഹൗസ്,ചൂലിശ്ശേരി പി.ഒ.,ചൂലിശ്ശേരി
💼 വൈസ് ചെയർമാൻ
3
ശ്രീകല വി.ജി.
📍 സെക്രട്ടറി, അവണൂർ ഗ്രാമപഞ്ചായത്ത്
💼 കൺവീനർ
4
സുരേഷ് കുമാർ
📍 മാനഴി ഹൗസ്,ചൂലിശ്ശേരി പി.ഒ.,ചൂലിശ്ശേരി
💼 അംഗം
5
പി.എസ്.പരമേശ്വരൻ
📍 പൊറ്റേക്കാട്ടുവളപ്പിൽ, കാരോർ, പി.ഒ. മുണ്ടൂർ
💼 അംഗം
6
സോമൻ പി.കെ.
📍 തകിടികലായിൽ ഹൗസ്, മെഡിക്കൽ കോളേജ് പി.ഒ., വെളപ്പായ
💼 അംഗം
7
കെ.വി.സുരേഷ്
📍 കൊളങ്ങരപറമ്പിൽ ഹൗസ്, ചൂലിശ്ശേരി പി.ഒ., ചൂലിശ്ശേരി
💼 അംഗം
8
ബി.ജെ.പോൾ
📍 ബ്രഹ്മകുളം ഹൗസ്, നാരായണത്തറ, ചൂലിശ്ശേരി പി.ഒ.
💼 അംഗം
9
മനോജ് എം.എസ്.
📍 മുല്ലയ്ക്കൽ ഹൗസ്, അംബേദ്കർ ഗ്രാമം, അവണൂർ പി.ഒ.
💼 അംഗം
10
സി.ബി.സജീവൻ
📍 ചിറ്റിലപ്പിള്ളി ഹൗസ്, വരടിയം, അവണൂർ പി.ഒ.
💼 അംഗം
11
മാലതി എം.എൻ.
📍 കിഴക്കേതിൽ വീട്, കാരോർ, മുണ്ടൂർ പി.ഒ., C NO -117
💼 അംഗം
12
ഉണ്ണികൃഷ്ണൻ എം.വി.
📍 മാണിക്കത്ത് വീട്, വെളപ്പായ, മെഡിക്കൽ കോളേജ് പി.ഒ.
💼 അംഗം
📱 മൊബൈൽ നമ്പർ 
13
പ്രസാദ് കെ.എം.
📍 കോളങ്ങാട്ടുകര ഹൗസ്, കോളങ്ങാട്ടുകര, ചൂലിശ്ശേരി പി.ഒ.
💼 അംഗം
14
ഹരിദാസ് പി.എം.
📍 പ്ലാവളപ്പിൽ ഹൗസ്, വരടിയം, അവണൂർ പി.ഓ.
💼 അംഗം
15
കേശവദാസ്
📍 കൈലാസം വിഹാർ, മണിത്തറ
💼 അംഗം