28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
വളർത്തു നായകള്‍ക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പ്

October 16, 2026

അവണൂർ ഗ്രാമപഞ്ചായത്തും അവണൂർ വെറ്ററിനറി ഡിസ്പെൻസറിയും സംയുക്തമായി 16/10/2026 മുതൽ 27/10/2026 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ സെൻ്ററുകളിലായി വളർത്തു നായ്ക്കള്‍ക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വളർത്തു നായ്ക്കള്‍ക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പ്